Close
ENGLISH GURUNATHAN
-
(0)By : വെട്ടം മാണി
ഇംഗ്ലീഷ് ഗുരുനാഥൻ
₹599₹479ഇംഗ്ലിഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ഇല്ലെങ്കിൽ ഇതാ ഒരു ഇംഗ്ലിഷ് സ്വയം പഠനസഹായി. ചെറിയ ക്ലാസ്സുകൾ മുതൽ ബിരുദാനന്തരബിരുദം വരെ അദ്ധ്യാപകന്റെ സഹായം കൂടാതെ ആർക്കും ഇംഗ്ലിഷ് സ്വയം പഠിക്കാനുള്ള ഒരു ഉത്തമഗ്രന്ഥം. ഭാഷാപണ്ഡിതനും അദ്ധ്യാപകനും പുരാണിക് എൻസൈക്ലോപീഡിയയുടെ കർത്താവുമായ ശ്രീ വെട്ടം മാണി തയ്യാറാക്കിയത്.