Enikkum Ninakkum
ദാമ്പത്യത്തെ എങ്ങനെ ഊഷ്മളമാക്കാം, കുടംബത്തിൽ ആനന്ദം എങ്ങനെ നിലനിർത്താം, അസൂയാർഹമായ ദാമ്പത്യജീവിതത്തിനുള്ള വഴികൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ ഫാദർ രസകരമായി വിവരിക്കുന്നു.