ente pranaya kavithakal
മുഴുവൻ പകർത്തിയെഴുതാനാവാത്ത, പറഞ്ഞുതീർക്കാനാവാത്ത പലതുമാണ് പ്രണയം. ഈ കവിതകൾ ‘ഹൃദയം പകർത്തുന്ന രേഖകൾ’ പ്രണയവും വിരഹവുമാണ്.