Close
enthandra metro
-
(0)By : അസീസ് പെരിങ്ങോട്
എന്താണ്ട്രാ മെട്രോ
നാടകാവതരണത്തിന്റെ ഒരു ചതുരവൃത്തത്തിന്റെ അതിരുകളിൽ തളക്കാനാവാതെ കുതറി കാഴ്ചക്കാരനെ കൂടി കഥാപാത്രമാക്കുന്ന അനുഭവങ്ങളാണ് ഓരോ നാടകവും കാഴ്‌ചക്കാരന് നൽകുന്നത്. കാഴ്ചക്കാരനിലേക്ക് ഒരു വായനക്കാരനെ വളർത്തുന്നു എന്നത് തന്നെയാണ് ഈ നാടകങ്ങളുടെ വിജയം.
₹80₹64