Close
Jayasree manayil
-
(0)By : ജയശ്രീ മനയിൽ
മായാസീത
₹240₹192പ്രമേയത്തിന്റെ സവിശേഷത കൊണ്ട് തികച്ചും വ്യത്യസ്തമായ വായനാനുഭവം സൃഷ്ടിക്കുന്ന രചനയാണ് മായാസീത എന്ന നോവൽ. അനുവാചകമനസുകളെ ഒരേ സമയം ഉദ്ധീപിക്കുകയും അവരുടെ മനസാക്ഷിക്ക് നേരെ നിരവധി ചോദ്യങ്ങളെറിയുകയും ചെയ്യുന്ന ഒട്ടേറെ മുഹൂർത്തങ്ങൾകൊണ്ട് സമ്പന്നമാണ് മായാസീത.