JEENA RAJAN
-
(0)By : ജീന രാജൻ
ഐ ലൗ യു ടിന്റുമോന്
₹50₹40ടിന്റുമോന് പെട്ടെന്നു പിങ്കുമോളോട് ഒരു ഇഷ്ടം. ഒരുദിവസം സ്കൂളില്‍ ടിന്റുമോന്: ”നല്ല ഭംഗിയുള്ള ഡ്രസ്.”പിങ്കുമോള്‍: ”താങ്ക്സ്.”ടിന്റുമോന്: ”നിന്റെ ലിപ്സ്റ്റിക്കും നന്നായിട്ടുണ്ട്.” പിങ്കുമോള്‍: ”താങ്ക്സ്.”ടിന്റുമോന്: ”മേക്കപ്പും കൊള്ളാം.”പിങ്കുമോള്‍: ”താങ്ക് യൂ ബ്രദര്‍.”ടിന്റുമോന്: ”പക്ഷേ, ഇതൊക്കെ ആയിട്ടും നിന്നെ കാണാന്‍ കൊള്ളില്ലല്ലോടീ!!!”
-
(0)By : ജീന രാജൻ
ടിന്റു ആരാ മോൻ
₹40₹32അച്ഛന്: ”ഇല്ല ഇനി ശരിയാവത്തില്ല… മടുത്തൂ. നമ്മള് രണ്ടാളും ഈ വീട്ടില്‍ ഒന്നിച്ച് വേണ്ട…” ടിന്റുമോന്: ”അങ്ങനെ പറയല്ലേ അച്ഛാ…” അച്ഛന്: ”നോ മോര് എസ്ക്യൂസ്…” ടിന്റുമോന്: ”അങ്ങനെ പറയല്ലേ… ഈ വയസ്സാം കാലത്ത് അച്ഛന് എങ്ങോട്ടാ പോവാ…..”
-
(0)By : ജീന രാജൻ
ടിന്റുമോനോടാണോ കളി
₹40₹32മലയാള പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന ടിന്റുമോന് ചോദ്യം: പ്രശസ്ത കവയിത്രി സുഗതകുമാരിയുമായുള്ള ഒരു അഭിമുഖം എഴുതുക. ടിന്റുമോന് ഇങ്ങനെ എഴുതി: ഞാന്‍: ”നമസ്തെ ടീച്ചര്‍. ഞാന്‍ ടീച്ചറുമായി ഒരു അഭിമുഖം നടത്താന്‍ വന്നതാണ്.” സുഗതകുമാരി: ”ഇപ്പോള്‍ സമയമില്ല മോനേ… പോയിട്ടു പിന്നെ വരൂ.” ഞാന്‍: ”ശരി ടീച്ചര്‍.” കളി ടിന്റുമോനോടാണോ???
-
(0)By : ജീന രാജൻ
ടിന്റുമോന് ഫലിതങ്ങൾ
₹80₹64ടിന്റുമോന് നല്ല ഉറക്കമായിരുന്നു. അച്ഛന് വീട്ടില്‍ ഉണ്ടായിരുന്നില്ല. വീടിന്റെ ഓട് ഇളക്കുന്ന ഒച്ചകേട്ട അമ്മ ടിന്റുമോനെ വിളിച്ചു. അമ്മ: ടിന്റുമോനേ, കള്ളന് ഓടിളക്കുന്ന ഒച്ച കേള്‍ക്കുന്നു. ഒന്ന് എഴുന്നേറ്റ് നോക്കെടാ…. ടിന്റുമോന്: അതിനെന്താ അമ്മേ കള്ളന് മച്ചിന്റെ മേലേ അല്ലേ ഇറങ്ങത്തൊള്ളൂ? കുറച്ചു കഴിഞ്ഞപ്പോള്‍ താഴെ എന്തോ വീഴുന്ന ഒച്ചയും കൂടെ ഒരു നിലവിളിയും. കള്ളന്: എവിടാടാ പുല്ലേ മച്ച്?