Close
randu maranangal
-
(0)By : ഫാസില്‍
രണ്ടു മരണങ്ങൾ
₹90₹72കാലത്തിന്റെ മഹാവ്യസനങ്ങളെ ഉള്ളിലൊതുക്കി നിൽക്കുന്ന ഒരു വ്യാകുല പ്രകൃതിയുടെ നിഴൽ ഈ സമാഹാരത്തിലെ രചനകളിലെങ്ങും പടർന്നുകിടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുഖങ്ങളുടെ ആകെത്തുകയല്ല ജീവിതം എന്ന് അത് നമ്മെ അലോസരപ്പെടുത്തുന്നു..