rappaadikal urangarilla

rappaadikal urangarilla

  • 20% OFF
    baseQuick View
    (0)

    രാപ്പാടികള്‍ ഉറങ്ങാറില്ല

    220 176

    ജനപ്രിയ എഴുത്തുകാരനായ ജോണ്‍സണ്‍ പുളിങ്കുന്നിന്റെ ഏറെ പ്രശസ്തമായ കൃതിയാണ് ‘രാപ്പാടികള്‍ ഉറങ്ങാറില്ല’ എന്ന നോവല്‍. നാടകക്കാരുടെ ജീവിതം വിഷയമാക്കുന്ന ഈ നോവല്‍ ജീവിതനാടകത്തിലെ കാണാ ഏടുകളെ നമുക്കു പരിചയപ്പെടുത്തിത്ത രുന്നു. ഒരു നാടകത്തിലെന്നപോലെ സംഘര്‍ഷഭ രിതമാകുന്ന കഥാസന്ദര്‍ഭങ്ങള്‍, വലിഞ്ഞുമുറുകുന്ന കഥാപാത്രങ്ങള്‍. തീര്‍ച്ചയായും ഈ നോവല്‍ ഓരോ വായനക്കാരനും ഹൃദയത്തിലേറ്റുവാങ്ങും.