ravanyu stamp

  • 20% OFF
    baseQuick View
    (0)

    റവന്യുസ്റ്റാമ്പ്‌

    100 80

    പ്രശസ്ത പഞ്ചാബി എഴുത്തുകാരിയായ അമൃതാ പ്രീതത്തിന്റെ അതിപ്രശസ്തമായ ആത്മകഥ. ഗദ്യവും പദ്യവും അടക്കമുള്ള എന്റെ എല്ലാ രചനകളും ജാരസന്തതികളെപ്പോലെയാണ്. ഈ ലോകത്തിലെ ക്രൂരസത്യങ്ങള്‍ എന്റെ സ്വപ്‌നങ്ങളുമായുണ്ടാക്കിയ അവിശുദ്ധബന്ധത്തില്‍ നിന്നാണ് എന്റെ എഴുത്തുണ്ടായത്……ഈ വരികളില്‍ എന്റെ ആത്മകഥ ഒതുങ്ങിയിരിക്കുന്നു- അമൃതാ പ്രീതം.