Close
ravitha haridas
-
(0)By : രവിത ഹരിദാസ്
അങ്കമാലി പുണ്യാളൻ
₹100₹80രവിത ഹരിദാസിന്റെ സംവാദാത്മകമായ അനേകം സന്ദേഹങ്ങളടങ്ങിയ കഥകൾ വായിക്കാനിടയായി.ക്ഷണദ്യുതി സ്വഭാവമുള്ള കഥകളാണ് ഇവയിലേറെയും.ചെറുവരികളിൽ ഒളിപ്പിച്ച മൗനമാണ് അവയുടെ വാചാലത.പ്രഹരശേഷിയാകട്ടെ തീവ്രം.പ്രാന്തവല്കൃത ജനതയെന്ന് നിസംശയം പറയാവുന്ന സ്ത്രീകളുടെ അന്തമായ സഹനങ്ങളുടെയും ബലിപീഠത്തിൽ നിന്ന് എഴുനെറ്റോടാനാകാതെ കുതറുന്നവരുടെ മനോവ്യാപാരങ്ങളുടെയും സമാഹാരമാണ് ഈ കഥകൾ.
-
(0)By : രവിത ഹരിദാസ്
പകര്‍ന്നാട്ടം
₹80₹64ഇവിടെ ഓളവും കുളിരും കൊണ്ട് കുണുങ്ങിയൊഴുകുന്ന അരുവി പോലെയാണ് രവിതയുടെ കവിതകള്‍.