rs sharma

  • 20% OFF
    (0)

    പ്രാചീനഭാരതത്തിലെ ശൂദ്രന്മാർ

    ഭാരതത്തിലെ താണവർഗ്ഗക്കാരുടെ അവസ്ഥ എന്തായിരുന്നു എന്ന ചരിത്രാന്വേഷണമാണ് ഈ കൃതി. വിശദമായ ഗവേഷണത്തിലൂടെ പ്രാചീന ഭാരതത്തിലെ ശൂദ്രന്മാരുടെ സാമൂഹികചരിത്രം കണ്ടെത്തുകയാണ് ആർ. എസ്. ശർമ്മ. ബി. സി. 1000 മുതൽ എ ഡി 600 വരെയുള്ള കാലഘട്ടമാണ് ഈ പഠനത്തിനായി ഉപയുക്തമാക്കിയിട്ടുള്ളത്. ചരിത്രവിദ്യാർത്ഥികൾക്കും സാമൂഹികശാസ്ത്ര പഠിതാക്കൾക്കും ഏറെ പ്രയോജനപ്രദമായ ഗ്രന്ഥം.

    370 296