Close
sridaran champad
-
(0)By : ശ്രീധരന് ചമ്പാട്
കൂടാരം
സര്‍ക്കസ്‌കൂടാരങ്ങള്‍ക്കുള്ളിലെ മനുഷ്യരുടെ അപ്രകാശിതമായ മനോവ്യാപാരങ്ങള്‍ ഹൃദ്യമായി ആവിഷ്‌കരിക്കുന്ന നോവല്‍.
₹125₹100 -
(0)By : ഡോ. പി കെ ചന്ദ്രന്
തമ്പ് പറഞ്ഞ ജീവിതം
ജീവിതം നാം തെരെഞ്ഞടുക്കുന്നതല്ലെന്നും അത് നമ്മെത്തേടി എത്തുകയാണെന്നും ഓർമ്മിപ്പിക്കുന്ന കൃതി.റിങ്ങിൽ അനേകായിരങ്ങളെ രസിപ്പിക്കുന്ന സർക്കസ് കലാകാരന്മാരുടെ കാണികൾ കാണാത്ത കണ്ണീരിൽ കുതിർന്ന ജീവിതം വരച്ചു കാണിക്കുകയാണ് ശ്രീധരൻ ചമ്പാട്.
₹190₹152