srimad devimahabhagavatham
വ്യാസപ്രണീതമായ ശ്രീമദ്ദേവീമഹാഭാഗവതത്തിന്റെ വൃത്താനുവൃത്തമായ ലളിതമലയാള പരിഭാഷയാണ് മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ബൃഹത്തും മഹത്തുമായ ഈ ഗ്രന്ഥം.