Close
sthreehridhayam
-
(0)By : എസ് ശ്രീദേവി
സ്‌ത്രീഹൃദയം
ഏതു പാലാഴി കടഞ്ഞാലാണ് മനുഷ്യഹൃദയവിക്ഷോഭങ്ങളുടെ കാകോളം അലിഞ്ഞകന്ന് സ്‌നേഹത്തിന്റെ അമൃതു ലഭിക്കുക. സ്‌ത്രീഹൃദയത്തിന്റെ വീർപ്പയക്കാൻ പോലുമാവാത്തവിധം ഞെരിച്ചമർത്തുന്ന സാമൂഹികമായ അത്യാചാരങ്ങളുടെ കെട്ടഴിയാൻ മനുഷ്യർ ഇനി എത്ര കാത്തിരിക്കണം.
₹130₹104