suchit c s
കേരളത്തിലെ പുരാതനമായ പാരമ്പര്യ ആയോധനകലയാണ് കളരിപ്പയറ്റ്. കളരിപ്പയറ്റ് ആയുധാഭ്യാസവും പ്രതിരോധവും മാത്രമല്ല, മർമ്മശാസ്ത്രം എന്ന പാരമ്പര്യവിജ്ഞാനവും ചേർന്ന ഒന്നാണ്.