Close
thanichu nananja mazhakal
-
(0)By : സുധക്കുട്ടി
തനിച്ച് നനഞ്ഞ മഴകള്‍
ആലപ്പുഴയ്ക്ക് ഏറെ കഥകള്‍ പറയാനുണ്ട്. നേരിട്ട് ഈ വൃത്താന്തങ്ങളിലേക്ക് കടക്കാതെ അതീവ ഹൃദ്യമായ ഭാഷയില്‍ ആ ദേശകഥയെ സ്വന്തം അനുഭവങ്ങളിലൂടെ പറഞ്ഞു വെക്കുകയാണ് സുധക്കുട്ടി. നേരനുഭവങ്ങളുടെ നെരിപ്പോടില്‍ എരിഞ്ഞമരുന്ന തീവ്രമായ ഓര്‍മകളാണിത്.
₹210₹168