Close
tharavatu pachakam
-
(0)By : മാലതി എസ് നായർ
തറവാട്ടു പാചകം
₹99₹79തിരുവാതിരപ്പുഴുക്ക്, ഓട്ടട, താളുതോരന്‍, ഉപ്പുമാങ്ങ പൊട്ടിച്ചത്, മുളകൂഷ്യം… അങ്ങനെ നാവിന്തുമ്പില് എപ്പോഴോ അന്യമായിത്തീര്‍ന്ന രുചിക്കൂട്ടുകള്‍. അവയെല്ലാം ഗൃഹാതുരത്വമാര്‍ന്ന ഓര്‍മ്മകളായല്ല, ചൂടേറിയ വിഭവങ്ങളായിത്തന്നെ കണ്‍മുന്നിലെത്തുന്നു. രുചിമുകുളങ്ങളെ ഉണര്‍ത്തുന്നു. കൂട്ടത്തില്‍ ആരോഗ്യകരമായ ജീവിതചര്യകളെ ഓര്‍മ്മിപ്പിക്കാന്‍ വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും.