Close
thathwa chinthaa
-
(0)By : ഓഷോ
താന്ത്രികാനുഭവം
₹270₹216തന്ത്ര അവിഭാജ്യമാണ്. ഭിന്നിപ്പുണ്ടാക്കാത്തതായ ഒരേയൊരു മതം തന്ത്രയാണ്. വാസ്തവത്തിൽ സുബോധമുള്ളതായ ഏക മതം തന്ത്രയാണ്, കാരണം അത് വിഭജിപ്പിക്കുന്നില്ല. ശരീരം ചീത്തയാണ്, ശരീരം ശത്രുവാണ്, ശരീരം നിന്ദ്യമാണ്, ശരീരം ചെകുത്താന്റെ ഉപകരണമാണ് എന്നെല്ലാം നിങ്ങൾ പറയുകയാണെങ്കിൽ അപ്പോൾ നിങ്ങൾ മനുഷ്യനിൽ ഒരു പിളർപ്പ് സൃഷ്ടിക്കുകയാണ്..