കടപ്പുറത്തെ കാവോതി

120 96

കടൽത്തീരത്തു വളർന്ന താമരയെന്ന കൊച്ചുപെൺകുട്ടിയും കാവോതിയെന്ന അമ്മയ്ക്കു തുല്യമായ കഥാപാത്രവും തമ്മിലുള്ള ഹൃദ്യമായ സ്നേഹത്തിന്റെ കഥ. അവർ ഒരുമിച്ചു നടത്തുന്ന അത്ഭുതയാത്ര. കടലെടുക്കുന്ന തീരവും തകരുന്ന മലനിരകളും മറയുന്ന ജീവ ജാലങ്ങളും ഈ കഥയിൽ തെളിയുന്നു. താമരയും കൂട്ടുകാരും കടൽത്തീരത്തെ സംരക്ഷിക്കുന്നതിനായി നടത്തുന്ന സാഹസം കുട്ടികൾക്ക് പുത്തനുണർവ്വ് നൽകുന്നു.

8 in stock

Author: സുഭാഷ് ഒട്ടുംപുറം

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കടപ്പുറത്തെ കാവോതി”

Vendor Information