ഭഗവാന് രമണമഹര്‍ഷിയുടെ ജീവിതം എങ്ങും നിറഞ്ഞുപരക്കുന്ന പരമാത്മാവിന്റെ പ്രകാശമാണ്. ജീവിതക്ലേശങ്ങളില്‍ വലയുന്ന ജനതയെ ഉദാത്തമായ തലത്തിലേക്ക് ഉയര്‍ത്തുവാനും ചിന്തകളിലൂടെ വളര്‍ത്തുവാനും കഴിയുമെന്നു കാണിച്ചുതന്ന പരമജ്യോതിസ്സാണ് ശ്രീരമണമഹര്‍ഷി. ഭക്തര്‍ക്ക് അവരറിയാതെതന്നെ മാര്‍ഗദര്‍ശനം നല്കുന്ന ദിവ്യജ്യോതിയാണത്. അതിന്റെ പ്രഭ മനുഷ്യവംശത്തിന്റെ ദുരിതങ്ങളും ദുഃഖങ്ങളും നിറഞ്ഞ അന്ധകാരത്തെ നീക്കംചെയ്ത് ജ്ഞാനദീപ്തിയും പരമശാന്തിയും പ്രദാനം ചെയ്യുന്നു. ശ്രീരമണന്റെ സന്നിധിമഹിമയെക്കുറിച്ചുള്ള അനുഭവങ്ങളാണ് ഈ സമാഹാരം. രണ്ടാം ഭാഗമായ ശ്രീരമണജ്യോതിയില് അരുണാചലത്തിലെ അചഞ്ചലമായ ജ്ഞാനവൃക്ഷത്തിന്റെ തണലിന്റെ ആനന്ദം സിദ്ധിച്ചവരുടെ അനുഭവജ്ഞാനമാണ്.
രമണസന്നിധിയിൽ
ആധ്യാത്മികാനുഭൂതിയും ഈശ്വരസാക്ഷാത്ക്കാരവും ലഭിച്ച രമണമഹര്‍ഷിയുടെ സന്നിധിമഹിമ
10 in stock
Weight | 0.5 kg |
---|
Vendor Information
- Store Name: Mathrubhumi Books
- Vendor: Mathrubhumi Books
- Address:
- No ratings found yet!
Reviews
There are no reviews yet.