ശ്രീരാമകഥാപ്രശ്നോത്തരി

120 96
Budhabooks

രാമായണകഥാഗതിയുടെ തുടർച്ചയുള്ള വായനാനുഭവം പ്രദാനം ചെയ്യുന്നതോടൊപ്പം പ്രസക്തമായ നിരവധി ഈരടികളുടെ സാന്നിധ്യം കൊണ്ട് ഒരു രാമായണപാരായണസുഖം ജനിപ്പിക്കുന്ന രചന.അദ്ധ്യാത്മരാമായണത്തിൽ പരാമർശിച്ചിരിക്കുന്ന ധാർമികമൂല്യങ്ങൾ,ആദ്ധ്യാത്മിക തത്വങ്ങൾ,സന്ദേശങ്ങൾ സദ്ഗുണ പാഠങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയിട്ടുള്ള ചോദ്യോത്തരങ്ങൾ.രാമായണത്തിൽ ആവർത്തിച്ചു വരുന്ന ദേവതകളുടെയും മറ്റ് കഥാപാത്രങ്ങളുടെയും പര്യായപദങ്ങൾ,രാമായണത്തെ ആസ്പദമാക്കിയുള്ള ചൊല്ലുകൾ എന്നിവ ഉൾപ്പെടുത്തുന്നതിലൂടെ ഭാഷാപരിചായം വർദ്ധിക്കുവാനും സഹായിക്കുന്നു.ഒരു സാധാരണ പ്രശ്നോത്തരിക്കപ്പുറം അദ്ധ്യാത്മരാമായണമെന്ന മഹാഗ്രന്ഥത്തെ സമഗ്രമായി സമീപിക്കുന്ന ഒരു വ്യത്യസ്ത പുസ്തകം.

2 in stock

Author: മോഹനൻനായർ പൊന്നക്കുടം

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ശ്രീരാമകഥാപ്രശ്നോത്തരി”

Vendor Information

  • Store Name: budha books
  • Vendor: budha books
  • Address:
  • No ratings found yet!