111 ഗണിതശാസ്ത്രജ്ഞര്‍

85 68
Poorna Eram

കണക്ക് എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്നവരാണ് നമ്മിലേറെയും. എന്നാല്‍ കണക്കിനെ ജീവനുതുല്യം സ്‌നേഹിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്ത ഒട്ടേറെ പ്രതിഭാശാലികളുണ്ട്. ഗണിതശാസ്ത്രത്തെ ഇന്നത്തെ രീതിയിലേക്ക് വികസിപ്പിക്കാന്‍ ഇവര്‍ നല്കിയ സംഭാവനകള്‍ ചെറുതല്ല.

9 in stock

Author: ഐ.ടി. ലോകം കണ്ടന്റ് സിന്‍ഡിക്കേറ്റ്

കണക്ക് എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്നവരാണ് നമ്മിലേറെയും. എന്നാല്‍ കണക്കിനെ ജീവനുതുല്യം സ്‌നേഹിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്ത ഒട്ടേറെ പ്രതിഭാശാലികളുണ്ട്. ഗണിതശാസ്ത്രത്തെ ഇന്നത്തെ രീതിയിലേക്ക് വികസിപ്പിക്കാന്‍ ഇവര്‍ നല്കിയ സംഭാവനകള്‍ ചെറുതല്ല.
ഈ പ്രതിഭകളുടെ ജീവിതത്തിലെ പ്രധാന ഏടുകള്‍ മനസ്സിലാക്കുന്നത് ഏതൊരു വായനക്കാരന്റെയും ആന്തരികചോദനകളെ ഉത്തേജിപ്പിക്കും. കണക്ക് ഒരിക്കലും ഭയപ്പെടേണ്ട വിഷയമല്ലെന്നും അത് നമ്മുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണെന്നും മനസ്സിലാക്കാന്‍ ഈ മഹത്‌വ്യക്തികളുടെ ജീവിതം നമുക്ക് വഴികാട്ടിയാകും. നമ്മുടെ ഇന്ത്യ, ലോകം ആദരിക്കുന്ന ഒട്ടേറെ ഗണിതശാസ്ത്രപ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. അവരെക്കുറിച്ച് അറിവും വായനയും കണക്കിനെ പേടിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വലുതായിരിക്കും.
ഗണിതശാസ്ത്രത്തിന് തങ്ങള്‍ നല്കിയ സംഭാവനകള്‍കൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയ 111 മഹത്‌വ്യക്തികളെയാണ് ഈ പുസ്തകത്തില്‍ പരിചയപ്പെടുന്നത്. എണ്ണമറ്റ പ്രതിഭകളുടെ ജീവിതത്തിലേക്കുള്ള വഴികാട്ടിയായി ഈ പുസ്തകവും ഇവിടെ പ്രതിപാദിപ്പിക്കുന്ന 111 ജീവിതങ്ങളും മാറും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “111 ഗണിതശാസ്ത്രജ്ഞര്‍”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!