500വർഷത്തെ കേരളം ചില അറിവടയാളങ്ങൾ

450 360

പുതിയ സഹസ്രാബ്ദത്തിന്റെ പൂമുഖത്തു നിന്നുകൊണ്ട് കഴിഞ്ഞ അഞ്ഞൂറ് വർഷത്തെ കേരളീയ ജീവിതത്തെക്കുറിച്ച് നാല്പതിലേറെ ഗവേഷകർ നടത്തുന്ന പഠനങ്ങൾ.

1 in stock

Author: ഒരുകൂട്ടം എഴുത്തുകാർ - നാഷണൽ ബുക്ക് സ്റ്റാൾ

പുതിയ സഹസ്രാബ്ദത്തിന്റെ പൂമുഖത്തു നിന്നുകൊണ്ട് കഴിഞ്ഞ അഞ്ഞൂറ് വർഷത്തെ കേരളീയ ജീവിതത്തെക്കുറിച്ച് നാല്പതിലേറെ ഗവേഷകർ നടത്തുന്ന പഠനങ്ങൾ.
സംസ്കാര പഠനത്തിന്റ വ്യത്യസ്തരീതിശാസ്ത്രങ്ങൾ ഉപയോഗിച്ചു ഭിന്ന തലമുറകളിലും പല ജ്ഞാനപാരമ്പര്യങ്ങളിലുമുള്ളവർ എഴുതുന്നു. ചരിത്രം, സാഹിത്യം, ഫോക്‌ലോർ, ദർശനം, വംശീയ പഠനം, സ്ത്രീ പഠനം, പാഠവിമർശനം, തർജമപഠനം, ചലച്ചിത്ര പഠനം എന്നിങ്ങനെ പലതരത്തിലുള്ള ലേഖനങ്ങൾ ചേർത്ത് വായിക്കുമ്പോൾ ഉണ്ടാകുന്ന ബഹു സ്വരതയാണ് ഗ്രന്ഥത്തിന്റെ പുതുമ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “500വർഷത്തെ കേരളം ചില അറിവടയാളങ്ങൾ”

Vendor Information