8th ഹാബിറ്റ്

250 200

ദശ­ല­ക്ഷ­ക്ക­ണ­ക്കിനു ജീവി­ത­ങ്ങളെ മാറ്റി­മ­റിച്ച മഹാ­ഗ്ര­ന്ഥ­ങ്ങ­ളാണ് സ്റ്റീഫന്‍ കോവെ­യു­ടേ­ത്. കാര്യ­ക്ഷ­മ­ത­യു­ടെയും ജീവി­തോ­ന്ന­തി­യു­ടെയും ഉയര്‍ച്ച­യു­ടെയും മഹാ­ധ്യാ­യ­ങ്ങ­ളാണ് അവ­യെ­ല്ലാം. കാര്യ­ക്ഷ­മ­ത­യില്‍നിന്ന് ഒരു­പ­ടി­കൂടി മുന്നേറി ‘മഹത്ത്വം’ എന്ന ശീല­ത്തി­ലേക്ക് എത്തി­ച്ചേ­രാ­നാ­കു­ന്ന­തെ­ങ്ങനെ എന്നാണ് ഈ ഗ്രന്ഥം വ്യക്ത­മാ­ക്കു­ന്ന­ത്.

Out stock

Out of stock

Author: സ്റ്റീഫൻ ആർ കോവെ

ദശ­ല­ക്ഷ­ക്ക­ണ­ക്കിനു ജീവി­ത­ങ്ങളെ മാറ്റി­മ­റിച്ച മഹാ­ഗ്ര­ന്ഥ­ങ്ങ­ളാണ് സ്റ്റീഫന്‍ കോവെ­യു­ടേ­ത്. കാര്യ­ക്ഷ­മ­ത­യു­ടെയും ജീവി­തോ­ന്ന­തി­യു­ടെയും ഉയര്‍ച്ച­യു­ടെയും മഹാ­ധ്യാ­യ­ങ്ങ­ളാണ് അവ­യെ­ല്ലാം. കാര്യ­ക്ഷ­മ­ത­യില്‍നിന്ന് ഒരു­പ­ടി­കൂടി മുന്നേറി ‘മഹത്ത്വം’ എന്ന ശീല­ത്തി­ലേക്ക് എത്തി­ച്ചേ­രാ­നാ­കു­ന്ന­തെ­ങ്ങനെ എന്നാണ് ഈ ഗ്രന്ഥം വ്യക്ത­മാ­ക്കു­ന്ന­ത്. നൂത­ന­മായ മാന­സി­ക­വീ­ക്ഷ­ണവും ദര്‍ശ­നവും കഴി­വാര്‍ജ്ജി­ക്ക­ലും­കൊണ്ട് പുതി­യൊരു ശീല­ത്തിന്റെ ഉട­മ­യാ­കാന്‍ ഇതി­ട­യാ­ക്കും. അങ്ങനെ മനു­ഷ്യ­നേ­തൃ­ത്വ­ത്തിന്റെ പട­വു­ക­ളി­ലേക്ക് നട­ന്നു­ക­യ­റാന്‍ ഒരു എളു­പ്പ­വ­ഴി സൃഷ്ടി­ക്കു­ക­യാണ് ഈ ഗ്രന്ഥം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “8th ഹാബിറ്റ്”

Vendor Information