ആദാമിന്റെ മകന്‍ അബു

60 48

ആദാമിന്റെ മകന്‍ അബു എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് പറയാം… ലളിതമായൊരു സിനിമ. ചില പ്രശ്‌നങ്ങളുണ്ടെങ്കില്‍കൂടി ഈ സിനിമ അത്ഭുതപ്പെടുത്തി. ഇറാനിയന്‍ സിനിമകളുടെ ചുവടുപിടിച്ചുള്ള മനുഷ്യനന്മയുടെ ആഘോഷമാണ് ആദാമിന്റെ മകന്‍ അബു. ഇതിലൊരു വില്ലനില്ല.എല്ലാവരും സൗമ്യതയുടെ മൂര്‍ത്തിരൂപങ്ങള്‍.- അടൂര്‍ ഗോപാലകൃഷ്ണന്‍

Out stock

Out of stock

Author: സലിം അഹമ്മദ്

ആദാമിന്റെ മകന്‍ അബു മലയാളത്തിന്റെ അഭിമാനചിത്രമാണ്. ചലച്ചിത്രകാരന്റെ കൈപ്പിടിയില്‍നിന്ന് വഴുതിയുയര്‍ന്ന് പ്രസക്തിയുടെ മയൂഖമാലകള്‍ പ്രസരിപ്പിക്കുകയാണ് ഈ ചിത്രം. സിനിമയുടെ മാത്രം വിജയമല്ലിത്. ആ സിനിമ ആവിഷ്‌കരിക്കുന്ന സാംസ്‌കാരികപരിസരത്തിന്റെ കൂടി വിജയമാണ്.
– വിജയകൃഷ്ണന്‍. തികച്ചും ആത്മാര്‍ഥമായതും അര്‍പ്പണബോധത്തോടെ സാക്ഷാത്ക്കരിച്ചതുമായ സിനിമയാണ് ആദാമിന്റെ മകന്‍ അബു എന്ന് സിനിമ കാണുമ്പോള്‍ ബോധ്യപ്പെടുന്നു. -ജി.പി. രാമചന്ദ്രന്‍

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആദാമിന്റെ മകന്‍ അബു”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!