ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികള്‍

80 64

സ്രോതസ്സ്, പ്രവാഹം, കൈവഴികള്‍ എന്നീ വിഭാഗങ്ങളിലായി ബ്രഹ്മാനന്ദസ്വാമി ശിവയോഗി,ശ്രീനാരായണഗുരു, തപോവനസ്വാമി, നിത്യചൈതന്യയതി, ബോധേശ്വരന്‍ തുടങ്ങി പതിനേഴ് ആദ്ധ്യാത്മിക നവോത്ഥാന ശില്പികളെക്കുറിച്ചുള്ള ജീവിതസ്മരണകള്‍.

Out stock

Out of stock

Author: പ്രൊഫ എസ് ഗുപ്തൻ നായർ

ഋഷിപ്രഭാവരായ ഒരുപടി മഹാപുരുഷന്മാര്‍ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഇന്ത്യയുടെ പലഭാഗങ്ങളില്‍ വര്‍ത്തിക്കുകയും, ഭാരതീയ സമൂഹത്തില്‍ ഇഴുകിപ്പിടിച്ചിരുന്ന നൈതികവും ധാര്‍മ്മികവുമായ മാലിന്യങ്ങളെ കഴുകി നീക്കുകയും ചെയ്തു. വിവേകാനന്ദനും ടാഗോറും ഗാന്ധിജിയും മറ്റും ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ ഇന്ത്യന്‍ മനസ്സിനെ പാശ്ചാത്യമായ ആധുനികതയുടെ പ്രകാശമയമായ അംശങ്ങളെല്ലാം വിവേചിച്ചുള്‍ക്കൊള്ളാന്‍ പരിശീലിപ്പിക്കുകകൂടി ചെയ്തു. -വിഷ്ണുനാരായണന്‍ നമ്പൂതിരി

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

പ്രൊഫ എസ് ഗുപ്തൻ നായർ

പ്രസാധകർ

മാതൃഭൂമി ബുക്സ്

Reviews

There are no reviews yet.

Be the first to review “ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികള്‍”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!