അദ്വൈത സിദ്ധാന്ത പ്രതിഷ്ഠാപകനായ ശ്രീശങ്കരാചാര്യരുടെ ആധികാരികവും സമഗ്രവുമായ ജീവചരിത്രഗ്രന്ഥമാണിത്. ഐതിഹ്യത്തിനും ചരിത്രത്തിനും തുല്യപ്രാധാന്യം നല്കി രചിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം ചരിത്രപഠിതാക്കള്‍ക്കും ആത്മീയാന്വേഷകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. ശ്രീ ശങ്കരാചാര്യര്‍ രചിച്ച പ്രധാന സ്‌തോത്രകൃതികളും അഷ്ടകങ്ങളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
ആദിശങ്കര ഭഗവദ്പാദർ
സമഗ്രവും ആധികാരികവുമായ ജീവചരിത്രം.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | എസ് രാമചന്ദ്രൻ നായർ |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 2.50 rating from 2 reviews
Reviews
There are no reviews yet.