ആകാശ ഊഞ്ഞാൽ

70 56

അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉള്ളറകളിലേക്കു ചെന്ന് അഴുകിയ മനസ്സുകളുടെ അവിശുദ്ധ ലോകത്തെ വെളിവാക്കുന്ന നോവൽ.

Out stock

Out of stock

Author: ജോർജ് ഓണക്കൂർ

അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉള്ളറകളിലേക്കു ചെന്ന് അഴുകിയ മനസ്സുകളുടെ അവിശുദ്ധ ലോകത്തെ വെളിവാക്കുന്ന നോവൽ. ജീർണ്ണതകളെ എല്ലാം മൂടിവച്ച്  അധികാരരാഷ്ട്രീയം ജനങ്ങൾക്കുമേലേ നടത്തുന്ന വാഴ്ചയെ വരച്ചുകാട്ടുന്നതോടൊപ്പം മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെ ആവിഷ്കരിക്കാനും വൈയക്തിക വികാരങ്ങളുടെ സൂക്ഷ്മാംശങ്ങളെ സന്നിവേശിപ്പിക്കാനും നോവലിനുകഴിയുന്നുണ്ട്. 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആകാശ ഊഞ്ഞാൽ”

Vendor Information