ആകാശം നഷ്ടപ്പെട്ടവള്‍

40 32
Poorna Eram

ആകാശത്തേക്കു നോക്കി മുപ്പത്തിരണ്ടു നക്ഷത്രങ്ങള്‍ എണ്ണി ഇഷ്ടമുള്ളകാര്യം, ആളെ ഓര്‍ത്തുകിടന്നാല്‍ അയാളെ സ്വപ്‌നം കാണാന്‍ കഴിയുമത്രെ. പക്ഷേ, നക്ഷത്രങ്ങളെ കാണാന്‍ സീതയ്ക്ക് ഒരാകാശം ഉണ്ടായിരുന്നില്ല. നിലനില്പിനായി ഭൂമിയും. ആകാശത്തിനും ഭൂമിക്കും ഇടയില്‍ അകപ്പെട്ടുപോയ ഗ്രാമീണയായ സീത.

4 in stock

Author: വെണ്ണല മോഹൻ

ആകാശത്തേക്കു നോക്കി മുപ്പത്തിരണ്ടു നക്ഷത്രങ്ങള്‍ എണ്ണി ഇഷ്ടമുള്ളകാര്യം, ആളെ ഓര്‍ത്തുകിടന്നാല്‍ അയാളെ സ്വപ്‌നം കാണാന്‍ കഴിയുമത്രെ. പക്ഷേ, നക്ഷത്രങ്ങളെ കാണാന്‍ സീതയ്ക്ക് ഒരാകാശം ഉണ്ടായിരുന്നില്ല. നിലനില്പിനായി ഭൂമിയും. ആകാശത്തിനും ഭൂമിക്കും ഇടയില്‍ അകപ്പെട്ടുപോയ ഗ്രാമീണയായ സീത. കാലത്തിനു മുന്‍പേ നടക്കാന്‍ മൂല്യങ്ങളെപ്പോലും ചവിട്ടിമെതിച്ച രാമകൃഷ്ണന്‍. നിസ്സഹായതയുടെ തുരുത്തില്‍ ഒതുങ്ങിയ ഉണ്ണി. എത്രയെത്ര കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ പരിച്ഛേദമാകുന്ന ഈ നോവലില്‍ മനസ്സിന്റെ ധ്രുവീകരണം ചാരുതയോടെ ആവിഷ്‌ക്കരിച്ചിരിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആകാശം നഷ്ടപ്പെട്ടവള്‍”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!