ആകാശത്തേക്കുള്ള ദൂരം

60 48
Saikatham Books

ജീവിതത്തിന്റെ ചുഴികളും അപ്രവചനീയമായ തിരിവുകളും അറിയുന്ന കഥാകൃത്താണ് സുരേഷ് കീഴില്ലം. കലാകാരനും സൗന്ദര്യാത്മക ലോകത്തിന്റെ നിരീക്ഷകനുമാണ് അദ്ദേഹം.നാം കണക്കുകൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ക്കിടയില്‍ മറ്റെന്തൊക്കെയോ കൂടി സംഭവിക്കുന്നുണ്ടെന്ന ഉറച്ച ബോധ്യമാണ് ഈ കഥാകാരന്റെ അധികമൂലധനം.

10 in stock

Author: സുരേഷ് കീഴില്ലം

ജീവിതത്തിന്റെ ചുഴികളും അപ്രവചനീയമായ തിരിവുകളും അറിയുന്ന കഥാകൃത്താണ് സുരേഷ് കീഴില്ലം. കലാകാരനും സൗന്ദര്യാത്മക ലോകത്തിന്റെ നിരീക്ഷകനുമാണ് അദ്ദേഹം.
നാം കണക്കുകൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ക്കിടയില്‍ മറ്റെന്തൊക്കെയോ കൂടി സംഭവിക്കുന്നുണ്ടെന്ന ഉറച്ച ബോധ്യമാണ് ഈ കഥാകാരന്റെ അധികമൂലധനം.
സാധാരണമായ കാര്യങ്ങളില്‍ അസാധാരണമായതെന്തോ പതുങ്ങി നില്‍പ്പുണ്ടെന്ന ചിന്തയുള്ള കഥാകൃത്ത്.
പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനാവശ്യമായ മൂര്‍ച്ചയുള്ള ഭാഷയും ഈ എഴുത്തുകാരന്റെ കയ്യിലുണ്ട്.എം.കെ. ഹരികുമാര്‍ ചരിത്രം, ലൈംഗികത, ഭയം, പ്രണയം, വിരഹം തുടങ്ങിയ അനുഭവങ്ങളെല്ലാം ആകാശത്തിന്റെ ആഴങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന പത്ത് കഥകള്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആകാശത്തേക്കുള്ള ദൂരം”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!