ആംസ്റ്റര്‍ഡാമില്‍ മാത്രം ഇരുപത്തിയഞ്ചുലക്ഷം ജനങ്ങള്‍ക്ക് ഇരുപത്തിയെ’ുലക്ഷം സൈക്കിളുകളുണ്ട്. ട്രാഫിക് സിഗ്നലുകളില്‍പോലും സൈക്കിളുകള്‍ക്ക് മുന്‍ഗണനയുണ്ട്. അതിനര്‍ത്ഥം സൈക്കിളുകള്‍ ആ ജനതയുടെ ആത്മാവിന്റെ ഭാഗമാണെതാണ്. എാല്‍ കേരളത്തിലാക’െ സൈക്കിള്‍ ചവി’ിപ്പോകു ഒരാളെ അവജ്ഞയോടെയാണ് വീക്ഷിക്കുക. സൈക്കിള്‍ ഒരു സംസ്കാരമാണെും അത് പ്രതിനിധാനം ചെയ്യുത് ഒരു ഗാന്ധിയന്‍ ദര്‍ശനത്തെ തെയാണെും ലേഖകന്‍ ഓര്‍മ്മിപ്പിക്കുു. സൈക്കിളില്‍ ചുറ്റിക്കണ്ട കാഴ്ചകള്‍, അവിടുത്തെ ജനത, അവരുടെ സംസ്കാരം, വൈകാരികത എിവയെല്ലാം ലേഖകന്‍ വിശദമായ പഠനത്തിന് വിധേയമാക്കുു. ഇത് കേവലമൊരു യാത്രാവിവരണഗ്രന്ഥമല്ല. സാംസ്കാരികമായ ഒരു അവലോകനവും ദൗത്യവുമാണ്.
ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍
ആംസ്റ്റര്‍ഡാമില്‍ മാത്രം ഇരുപത്തിയഞ്ചുലക്ഷം ജനങ്ങള്‍ക്ക് ഇരുപത്തിയെ’ുലക്ഷം സൈക്കിളുകളുണ്ട്. ട്രാഫിക് സിഗ്നലുകളില്‍പോലും സൈക്കിളുകള്‍ക്ക് മുന്‍ഗണനയുണ്ട്. അതിനര്‍ത്ഥം സൈക്കിളുകള്‍ ആ ജനതയുടെ ആത്മാവിന്റെ ഭാഗമാണെതാണ്. എാല്‍ കേരളത്തിലാക’െ സൈക്കിള്‍ ചവി’ിപ്പോകു ഒരാളെ അവജ്ഞയോടെയാണ് വീക്ഷിക്കുക.
5 in stock
Vendor Information
- Store Name: Green Books
- Vendor: Green Books
- Address:
- No ratings found yet!
Reviews
There are no reviews yet.