ആൺകടൽ

110 88

വൈകാരികമായ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നതും ലളിതവുമാണ് ശ്രീലാൽ ശ്രീലയത്തിൻ്റെ എഴുത്തുകൾ.മറ്റുള്ളവരുടെ സങ്കടങ്ങൾ മനസിലാക്കാൻ കഴിയുന്ന മനസുള്ളതു കൊണ്ടാകാം ആ കഥകൾക്കൊക്കയും വൈകാരികത.തീർച്ചയായും ഓരോ വായനക്കാരൻ്റെയും മനസ്സിനെ തൊട്ടുണർത്തുന്നതായിരിക്കും ഈ കഥാസമാഹാരം..ആൺകടലിലൂടെ എഴുത്തുകാരൻ നൊമ്പരങ്ങളുടെ നെരിപ്പോടു തീർക്കുകയാണ്.

10 in stock

Author: ശ്രീലാൽ ശ്രീലയം

വൈകാരികമായ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നതും ലളിതവുമാണ് ശ്രീലാൽ ശ്രീലയത്തിൻ്റെ എഴുത്തുകൾ.മറ്റുള്ളവരുടെ സങ്കടങ്ങൾ മനസിലാക്കാൻ കഴിയുന്ന മനസുള്ളതു കൊണ്ടാകാം ആ കഥകൾക്കൊക്കയും വൈകാരികത.തീർച്ചയായും ഓരോ വായനക്കാരൻ്റെയും മനസ്സിനെ തൊട്ടുണർത്തുന്നതായിരിക്കും ഈ കഥാസമാഹാരം..ആൺകടലിലൂടെ എഴുത്തുകാരൻ നൊമ്പരങ്ങളുടെ നെരിപ്പോടു തീർക്കുകയാണ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആൺകടൽ”

Vendor Information

  • Store Name: Rhithuparnnam
  • Vendor: Rhithuparnnam
  • Address:
  • No ratings found yet!