ആറാം വിരല്‍

350 280

പതിനഞ്ചുവയസുള്ള വേദരാമന്‍ ഉരുളിമോഷണക്കേസില്‍ കുടുങ്ങിയപ്പോള്‍ ടൗണിലും അതിന്റെ തുടര്‍ച്ചയായ ഗ്രാമപ്രദേശത്തിലുമുള്ള അനേകര്‍ അത്ഭുതംകൂറി നിന്നു……

Out stock

Out of stock

Author: മലയാറ്റൂർ രാമകൃഷ്ണൻ

പതിനഞ്ചുവയസുള്ള വേദരാമന്‍ ഉരുളിമോഷണക്കേസില്‍ കുടുങ്ങിയപ്പോള്‍ ടൗണിലും അതിന്റെ തുടര്‍ച്ചയായ ഗ്രാമപ്രദേശത്തിലുമുള്ള അനേകര്‍ അത്ഭുതംകൂറി നിന്നു. പതിനഞ്ചുവയസുള്ള വേദരാമന്‍ ഉരുളിമോഷണക്കേസില്‍ കുടുങ്ങിയപ്പോള്‍ ടൗണിലും അതിന്റെ തുടര്‍ച്ചയായ ഗ്രാമപ്രദേശത്തിലുമുള്ള അനേകര്‍ അത്ഭുതംകൂറി നിന്നു. മുളങ്കുന്നം തറവാട്ടിലെ കുരുന്നാണിവന്‍. തറവാട്‌ പണ്ടേ ചിന്നിച്ചിതറി. എങ്കിലും ആളുകള്‍ പഴയകാലം മറന്നിരുന്നില്ല. പ്രതാപശാലികളായിരുന്ന പഴയ മുളങ്കുന്നം യജമാനന്മാരെ എങ്ങനെ മറക്കാന്‍? നൂറ്റാണ്ടുകളുടെ പാരമ്പര്യം. ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും നിറപ്പകിട്ട്‌.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആറാം വിരല്‍”

Vendor Information