ആശാൻകവിത – പുരാവൃത്തപഠനം

35 28

ആശാൻ കവിതയുടെ ഒരു പുനർമൂല്യ നിർണയനമാണ് ഗ്രന്ഥകാരൻ ഇവിടെ സമർഥമായി നിർവഹിക്കുന്നത്.

8 in stock

Author: ഡോ. നെല്ലിക്കൽ മുരളീധരൻ

ആശാൻ കവിതയിലെ പുരാവൃത്തപ്രകാശനങ്ങളുടെ സമഗ്രവിശകലനമാണ് ഈ ഗ്രന്ഥം. ‘മിത്തി’നെ ഉദാത്തം എന്ന അലങ്കാരത്തിൽ ഒതുക്കിക്കളഞ്ഞ ആലങ്കാരികന്മാർ കാവ്യത്തിൽ അതിനുള്ള പ്രാധാന്യത്തെ അവഗണിക്കുകയായിരുന്നു. കവിതയിൽ ഇതിവൃത്തത്തിന്റെ സ്ഥാനം മാത്രമല്ല ‘മിത്തി’നുള്ളത്.  പ്രാമാണികരായ വിമർശകരെ ഉദ്ധരിച്ച് ഗ്രന്ഥകാരൻ പീഠികയിൽ ഇക്കാര്യം വിശദമാക്കുന്നു. പുരാവൃത്താഖ്യാനങ്ങളുടെ വെളിച്ചത്തിൽ ഒരു മതാത്മക കവിയായി ആശാനെ വിലയിരുത്തുകയാണിവിടെ. ആശാൻ കവിതയുടെ ഒരു പുനർമൂല്യ നിർണയനമാണ് ഗ്രന്ഥകാരൻ ഇവിടെ സമർഥമായി നിർവഹിക്കുന്നത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആശാൻകവിത – പുരാവൃത്തപഠനം”

Vendor Information