സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ ആന്തരികലോകങ്ങളെക്കുറിച്ച് ഭാവിയില്‍ നടക്കാനിരിക്കുന്ന ഗൗരവപൂര്‍ണ്ണമായ അനേകം അന്വേഷണങ്ങളുടെ പ്രധാന പ്രഭവകേന്ദ്രമാകുന്ന കൃതി. അനുഭവങ്ങള്‍ കഥയായും കവിതയായും നോവലായുമെല്ലാം രൂപാന്തരപ്പെടുന്ന ആത്മാവിലെ ആഴങ്ങളിലൂടെയും അത്ഭുത ദ്വീപുകളിലൂടെയുമുള്ള അന്വേഷണയാത്രകളുടെ വിവരണങ്ങള്‍, അവയ്ക്ക് അനുബന്ധമായി മാറുന്ന ചെറുകുറിപ്പുകള്‍, അപൂര്‍വ ചാരുതയാര്‍ന്ന കവിതകള്‍ ഇവയുടെ സമാഹാരമാണ് എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ ഈ പുസ്തകം.
ആത്മാവിന്റെ സ്വന്തം നാട്ടിൽനിന്ന്
അപൂര്‍വ ചാരുതയാര്‍ന്ന കവിതകള്‍ ഇവയുടെ സമാഹാരമാണ് എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ ഈ പുസ്തകം. സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ ആന്തരികലോകങ്ങളെ കുറിച്ച് നടക്കാനിരിക്കുന്ന ഗൗരവപൂര്‍ണ്ണമായ അനേകം അന്വേഷണങ്ങളുടെ പ്രധാന പ്രഭവകേന്ദ്രമാകുന്ന കൃതി.
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.