ആടുജീവിതം

235 188
Green Books

കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച, നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവൽ. രമണനുശേഷം മലയാളസാഹിത്യത്തിലെ നാഴികക്കല്ലായ കൃതി. ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’…….

Out stock

Out of stock

Author: ബെന്യാമിൻ

നൂറു പതിപ്പുകള്‍ പിന്നിട്ട, മലയാള പ്രസാധനരംഗത്തെ സുവര്‍ണ്ണരേഖയായി മാറിയ, അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായി വ്യാഖ്യാനിക്കപ്പെട്ട, പുസ്തകപ്രസാധനം സംബന്ധിച്ച് ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാളസാഹിത്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആടുജീവിതം. ‘ ആടുജീവിതം സാങ്കല്പിക ഭൂവിഭാഗത്തില്‍ നടക്കുന്ന സാങ്കല്പിക ജീവിതത്തെക്കുറിച്ചുള്ള ചോരയും നീരുമുള്ള നോവലാണ്. കഥ മനസ്സില്‍ മുന്‍കൂട്ടി ഉജ്ജ്വലമായി സ്വരൂപിച്ച്, മനോഹരമായി എഴുതപ്പെട്ട നോവലാണിത്.’ -എന്‍.എസ്. മാധവന്‍

Weight 0.5 kg
ISBN

9788184231175

Reviews

There are no reviews yet.

Be the first to review “ആടുജീവിതം”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!