ആടുവളർത്തൽ – ബോവർ, മലബാറി

130 104

ആധികാരികവും സമഗ്രവുമായ പുസ്തകമാണിത്. ബോവര്‍, മലബാറി എന്നീ ആടുകളെയും അവയെ വളര്‍ത്തുന്ന രീതികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ വിവിധ ആടുജനുസ്സുകള്‍, കൂടുനിര്‍മ്മാണം………തുടങ്ങി കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട ഒട്ടുമിക്ക വിവരങ്ങളും അടങ്ങിയിരിക്കുന്നു. കൃഷിക്കാര്‍ക്കും പാരാവെറ്ററിനേറിയന്‍സിനും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.

8 in stock

Author: ഡോ.പി.വി.മോഹനൻ

ആധികാരികവും സമഗ്രവുമായ പുസ്തകമാണിത്. ബോവര്‍, മലബാറി എന്നീ ആടുകളെയും അവയെ വളര്‍ത്തുന്ന രീതികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ വിവിധ ആടുജനുസ്സുകള്‍, കൂടുനിര്‍മ്മാണം, പ്രത്യുത്പാദനം, പാലുത്പാദനം, വിവിധയിനം തീറ്റപ്പുല്ലുകള്‍, ആടുകളിലെ രോഗങ്ങള്‍, അവയ്ക്കുള്ള പ്രതിവിധികള്‍, ആടുഫാമുകള്‍ ആദായകരമായി നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങി കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട ഒട്ടുമിക്ക വിവരങ്ങളും അടങ്ങിയിരിക്കുന്നു. കൃഷിക്കാര്‍ക്കും പാരാവെറ്ററിനേറിയന്‍സിനും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആടുവളർത്തൽ – ബോവർ, മലബാറി”

Vendor Information