ആയിരത്തൊന്നു രാവുകളിലെ നര്‍മ്മകഥകള്‍

140 112

9 in stock

Author: ഗഫൂർ അറയ്ക്കൽ

ലോകപ്രശസ്തമായ ആയിരത്തൊന്നുരാവുകളില്‍നിന്ന് തിരഞ്ഞെടുത്ത നര്‍മ്മകഥകളുടെ സമാഹാരം. ഒരുദിവസത്തെ സുല്‍ത്താന്‍, ഗോഹയുടെ കഥകള്‍, വര്‍ഷത്തിലൊരിക്കല്‍ മാത്രം കള്ളം പറയുന്ന അടിമയുടെ കഥ, രണ്ടു വിദൂഷകര്‍, രണ്ടു ഭര്‍ത്താക്കന്മാര്‍, ലോകസമാധാനം, ബുദ്ധിമാനായ ബുഹ്‌ലൂല്‍, കാസിമിന്റെ ചെരുപ്പ്, കറുപ്പുതീറ്റക്കാരനായ മുക്കുവന്റെ കഥ, പുരുഷപ്രസവം, ന്യായാധിപന്റെ ന്യായങ്ങള്‍, തസ്‌കരവീരന്‍… തുടങ്ങി ഇരുപതു നര്‍മ്മകഥകള്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ആയിരത്തൊന്നു രാവുകളിലെ നര്‍മ്മകഥകള്‍”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!