അബലാൽസംഗം

150 120

ഒരു പുരുഷൻ സ്ത്രീകളാൽ ബലാത്സംഗം ചെയ്യപ്പെടുന്നു.അങ്ങനെയൊരു കുറ്റകൃത്യം മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ?ഇതുവരെ ഉണ്ടായിട്ടില്ല എങ്കിൽ ഇനി ഒരിക്കലും ഉണ്ടാവുകയില്ലേ ?അങ്ങനെ ഉണ്ടാവുകയാണ് എങ്കിൽ,അത് മനുഷ്യന്റെ ചരിത്രം വഴിമാറുകയാണ് എന്നതിന്റെ ദിശാസൂചികയാണോ?ചോദ്യങ്ങളുടെ ഉത്തരങ്ങൾ മനഃശാസ്ത്രപരമായും വൈദ്യശാസ്ത്രപരമായും, നിയമപരമായും സാമൂഹികപരമായും ഉള്ള തലങ്ങളിൽ അന്വേഷിക്കുന്ന കഥാതന്തു.ഇന്നിന്റെ അത്യപൂർവതയെ നാളെയുടെ സ്വാഭാവികതാളിൽ ആവാഹിക്കുന്ന കഥാകാരൻ ക്രാന്തദർശിയാണ്.തികച്ചും സ്‌ഫോടനാത്മകമായ ഒരു പ്രമേയത്തെ ലളിതമായ ഭാഷയിൽ ആവിഷ്കരിക്കുന്ന മികവുറ്റ ഒരു ലീഗൽ ക്രൈം ത്രില്ലർ.

2 in stock

Author: സജിത് മോഹൻ

പ്രഥമകൃതിയായ കുതിരപ്പക്ഷിക്ക് 2021 ലെ TNN സി വി രാമൻപിള്ള സാഹിത്യപുരസ്‌ക്കാരവും കൈതയ്ക്കൽ മഹാമുനി പുരസ്‌ക്കാരവും നേടിയ എഴുത്തുകാരനാണ് ശ്രി സജിത് മോഹൻ.വേറിട്ട കാഴ്ചപ്പാടുകൾ എഴുത്തിലൂടെ സൃഷ്ടിക്കുന്നു എന്നതാണ് സജിത് മോഹൻ എന്ന എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നത്.വേറിട്ട പാതയിലൂടെ ഒറ്റയ്ക്ക് നടക്കുന്ന എഴുത്തുകാരൻ എന്ന വിശേഷണത്തെ അന്വർത്ഥമാകുകയാണ് ശ്രീ സജിത് മോഹൻ പ്രസ്തുത നോവലിൽ.ഇന്നേവരെ ഒരു ഭാഷയിലും ഒരു സാഹിത്യശാഖയിലും എഴുതപ്പെടാത്ത ഒരു കഥ .ഇതുവരെ കേട്ടിട്ടില്ല എന്നുള്ളതുകൊണ്ട് അസംഭവ്യം എന്ന് എന്ന് പറഞ്‍ മാറ്റിനിർത്തപ്പെടാൻ പറ്റാത്തതാണ് ഈ കഥ.ഒരു പുരുഷൻ സ്ത്രീകളാൽ ബലാത്സംഗം ചെയ്യപ്പെടുന്നു.അങ്ങനെയൊരു കുറ്റകൃത്യം മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ?ഇതുവരെ ഉണ്ടായിട്ടില്ല എങ്കിൽ ഇനി ഒരിക്കലും ഉണ്ടാവുകയില്ലേ ?അങ്ങനെ ഉണ്ടാവുകയാണ് എങ്കിൽ,അത് മനുഷ്യന്റെ ചരിത്രം വഴിമാറുകയാണ് എന്നതിന്റെ ദിശാസൂചികയാണോ?ചോദ്യങ്ങളുടെ ഉത്തരങ്ങൾ മനഃശാസ്ത്രപരമായും വൈദ്യശാസ്ത്രപരമായും, നിയമപരമായും സാമൂഹികപരമായും ഉള്ള തലങ്ങളിൽ അന്വേഷിക്കുന്ന കഥാതന്തു.ഇന്നിന്റെ അത്യപൂർവതയെ നാളെയുടെ സ്വാഭാവികതാളിൽ ആവാഹിക്കുന്ന കഥാകാരൻ ക്രാന്തദർശിയാണ്.തികച്ചും സ്‌ഫോടനാത്മകമായ ഒരു പ്രമേയത്തെ ലളിതമായ ഭാഷയിൽ ആവിഷ്കരിക്കുന്ന മികവുറ്റ ഒരു ലീഗൽ ക്രൈം ത്രില്ലർ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അബലാൽസംഗം”

Vendor Information