അഭിനയപാഠങ്ങള്‍

90 72

അഭിനയം എന്ന കലയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കും ആ കലയെപ്പറ്റി കൂടുതലായി അറിയണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കുമായി ഒരു കൈപ്പുസ്തകം.

2 in stock

Author: റിച്ചഡ് ബൊലസ്‌ലാവ്‌സ്‌കി

അഭിനയം എന്ന കലയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കും ആ കലയെപ്പറ്റി കൂടുതലായി അറിയണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കുമായി ഒരു കൈപ്പുസ്തകം. പ്രസിദ്ധ നടനും അഭിനയപരിശീലകനും സംവിധായകനുമായ റിച്ചര്‍ഡ് ബൊലസ്‌ലാവ്‌സ്‌കിയുടെ  ആക്ടിങ്: ദ് ഫസ്റ്റ് സിക്‌സ് ലെസന്‍സ് എന്ന ക്ലാസിക് കൃതി രസകരവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളിലൂടെ അഭിനയകലയുടെ മര്‍മം വെളിപ്പെടുത്തുന്നു. നമ്മുടെ കാലത്തെ പല അഭിനയപ്രതിഭകളെയും ഈ അഭിനയപാഠങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അഭിനയപാഠങ്ങള്‍”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!