അച്ചാര്‍ ,ജാം,സ്‌ക്വാഷ്

80 64

സ്വാദൂറുന്ന വിവിധയിനം അച്ചാറുകളും ജാമും സ്‌ക്വാഷും തയ്യാറാക്കാനുള്ള ലളിതമായ പാചകവിധികളാണ് ഈ പുസ്തകത്തില്‍. സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്കും പാചക വിദഗ്ധരാകാനാഗ്രഹിക്കുന്നവര്‍ക്കും ഒരനുഗ്രഹമായിരിക്കും ഇത്.

10 in stock

Author: പ്രൊഫ. കെ. ഗോപിനാഥന്‍ നായര്‍

ചെറുനാരങ്ങ, മാങ്ങ, നെല്ലിക്ക അച്ചാറുകള്‍, മുളകില്ലാത്ത ചെറുനാരങ്ങ, ചെറുനാരങ്ങ, തക്കാളി, ഉപ്പുമാങ്ങ, കൊത്തയരിഞ്ഞ മാങ്ങ, ആവയ്ക്ക, പഞ്ചാബി മാങ്ങാ അച്ചാര്‍, മാങ്ങ ചിരവിയ അച്ചാര്‍, ഗൂജറാത്തി മാങ്ങഅച്ചാര്‍, ഈത്തപ്പഴം, എരുവു കുറഞ്ഞ ഈത്തപ്പഴം, ഈത്തപ്പഴം ചെറുനാരങ്ങ, കറമൂസ, എരുവില്ലാത്ത പച്ചക്കറി, എണ്ണചേര്‍ത്ത മിക്‌സഡ് വെജിറ്റബിള്‍, വെളുത്തുള്ളി, വഴുതനങ്ങ, പച്ചമുളക്, പാവയ്ക്ക, കീര, കല്ലുമ്മക്കായ, മീന്‍, വടുകപ്പുളി നാരങ്ങ, ഉണക്ക നാരങ്ങ, ഇഞ്ചിപ്പുളി -തുടങ്ങിയ അച്ചാറുകള്‍. മിക്‌സഡ് ഫ്രൂട്ട്ജാം, ഓറഞ്ച്, തക്കാളി, ആപ്പിള്‍ജല്ലി, മുന്തിരിങ്ങ ജെല്ലി, പേരയ്ക്ക ജെല്ലി, ഓറഞ്ച് മാര്‍മലെയ്ഡ്, തക്കാളി ചട്‌നി, മധുരമുള്ള മാങ്ങ ചട്‌നി, പൈനാപ്പിള്‍ ചട്‌നി, സ്വീറ്റ് ആന്‍ഡ്‌സവര്‍ ഇഞ്ചി ചട്‌നി. മാങ്ങ സ്‌ക്വാഷ്, പൈനാപ്പിള്‍ സ്‌ക്വാഷ്, മുന്തിരങ്ങ സ്‌ക്വാഷ്, ഓറഞ്ച് സ്‌ക്വാഷ്, മിക്‌സഡ് ഫ്രൂട്ട് കോക്‌ടെയില്‍, റോസ് സിറപ്പ്, നന്നാറി സിറപ്പ്, ഇഞ്ചിയും ചെറുനാരങ്ങയും ചേര്‍ത്ത സ്‌ക്വാഷ്…..

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അച്ചാര്‍ ,ജാം,സ്‌ക്വാഷ്”

Vendor Information