അച്ഛപ്പം കഥകൾ

120 96

അവിരാമമായ ആവർത്തനങ്ങൾ മനുഷ്യജീവിതത്തിൽ ജനിമൃതികളായി ജലാശയത്തിൽ കല്ലുതീർത്ത ഓളവലയങ്ങൾ പോലെ സംഭവിക്കുന്നു.തത്വവും ചിന്തയും മനുഷ്യപ്രജ്ഞയിൽ എത്രമാത്രം ദീപ്തി പരത്തിയാലും വേര്പാടുകൾക്ക് പാടാനുള്ളത് വേദനയുടെ കവിതകൾ മാത്രമാണ്.എന്നാലിവിടെ വേർപാടുത്തീർത്ത ഇരുളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കുമ്പോൾ ഓർമ്മകൾ ഇയാംപാറ്റകളെ പോലെ ഉയർന്നു വരുന്നു.

Out stock

Out of stock

Author: ഗായത്രി അരുൺ

അവിരാമമായ ആവർത്തനങ്ങൾ മനുഷ്യജീവിതത്തിൽ ജനിമൃതികളായി ജലാശയത്തിൽ കല്ലുതീർത്ത ഓളവലയങ്ങൾ പോലെ സംഭവിക്കുന്നു.തത്വവും ചിന്തയും മനുഷ്യപ്രജ്ഞയിൽ എത്രമാത്രം ദീപ്തി പരത്തിയാലും വേര്പാടുകൾക്ക് പാടാനുള്ളത് വേദനയുടെ കവിതകൾ മാത്രമാണ്.എന്നാലിവിടെ വേർപാടുത്തീർത്ത ഇരുളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കുമ്പോൾ ഓർമ്മകൾ ഇയാംപാറ്റകളെ പോലെ ഉയർന്നു വരുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അച്ഛപ്പം കഥകൾ”

Vendor Information