അദ്ധ്യാത്മരാമായണം കഥാസംഗ്രഹം

30 24
Poorna Eram

രാമായണം കുടുംബ കഥയാണ്. കുടുംബജീവിതം, ശൈഥില്യം നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് രാമായണ പാരായണവും, ശ്രവണവും വളരെ പ്രസക്തമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാന്‍ പറ്റിയ ലളിതമായ ശൈലിയില്‍ പണ്ഡിതനും പ്രഭാഷകനും ചിന്തകനുമായ ശ്രീ എ കെ ബി നായര്‍ സംഗ്രഹിച്ചത്.

Out stock

Out of stock

Author: എ.കെ.ബി. നായര്‍

രാമായണം കുടുംബ കഥയാണ്. കുടുംബജീവിതം, ശൈഥില്യം നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് രാമായണ പാരായണവും, ശ്രവണവും വളരെ പ്രസക്തമാണ്. പ്രശസ്ത പണ്ഡിതനും, പ്രഭാഷകനും, ചിന്തകനും, ഗ്രന്ഥകര്‍ത്താവുമായ ശ്രീ. എ.കെ.ബി. നായര്‍ (കോഴിക്കോട്) മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ കഥയും, അതിന്റെ സന്ദേശവും മുപ്പത്തിഒന്ന് കഥാഭാഗങ്ങളിലൂടെ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാന്‍ പറ്റിയ ലളിതമായ ആഖ്യാനശൈലിയിലാണ് ഗ്രന്ഥരചന.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അദ്ധ്യാത്മരാമായണം കഥാസംഗ്രഹം”

Vendor Information