അധികാരം

450 360
Poorna Eram

ഇത്‌ മഹാഭാരതകഥ മാത്രമല്ല, മറിച്ച്‌ അധികാരത്തിന്റെ സോപാനങ്ങളിലേക്ക്‌ കടന്നുകയറാന്‍ നടത്തപ്പെടന്ന കുതന്ത്രങ്ങളുടെ മഹാഭാരതകഥയുടെ പശ്ചാത്തലത്തിലുള്ള പുനരാഖ്യാനമാണ്‌. ധര്‍മ്മത്തിന്റെയും അധര്‍ത്തിന്റെയും സംഘര്‍ഷത്തിന്റെ കഥ ഇന്നത്തെ ഭാഷയില്‍ പറഞ്ഞിരിക്കുന്നു.

6 in stock

Author: ഡോ. നരേന്ദ്രകോഹ്‌ലി

ജ്യേഷ്‌ഠാനുജന്മാരുടെ മക്കളായി കുരുകുലത്തില്‌ പിറന്നവര്‍ പാണ്ഡവരും കൗരവരുമായി മാറുന്നതും കളിക്കളങ്ങളില്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ അധികാരത്തിനുവേണ്ടിയുള്ള മഹായുദ്ധമായി രൂപപ്പെടുന്നതും എങ്ങനെയെന്ന്‌ മഹാഭാരതകഥയുടെ ഗഹനതകളിലേക്ക്‌ ആഴ്‌ന്നിറങ്ങി നമുക്കു കാട്ടിത്തരുന്ന രചന. മഹാ ആചാര്യനായ ദ്രോണരുടെ പക്ഷപാതങ്ങളുടെയും വന്ദ്യവയോധികനായ ഭീഷ്‌മരുടെ ദുര്‍ബലതയുടെയും കഥ. സുയോധനന്‍ ദുര്യോധനനാകുന്നതും സുശ്ശാസനന്‍ ദുശ്ശാസനനാകുന്നതും മാത്രമല്ല മഹാദാനിയായി അറിയപ്പെടുന്ന കര്‍ണ്ണന്റെ അത്യാഗ്രഹങ്ങളും നമുക്കിതില്‍ ദര്‍ശിക്കാം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അധികാരം”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!