എത്ര എളുപ്പമാണെന്നോ വീട്ടിൽ ഒരു അടുക്കളത്തോട്ടം ഒരുക്കാൻ? മുറ്റത്തോ സ്ഥലമില്ലെങ്കിൽ ടെറസിലോ നിങ്ങൾങ്ങൾക്കിഷ്ടമുള്ള പച്ചക്കറികൾ നട്ടുവളർത്താം. മണ്ണൊരുക്കുന്നതു മുതൽ വിത്തു തിരഞ്ഞെടുക്കൽ, നടീൽ, ജലസേചനം, വളപ്രയോഗം, രോഗകീടനിയന്ത്രണം എന്നിങ്ങനെ ക്യഷിയുടെ എല്ലാ ഘട്ടങ്ങളും വിശദമായി അവതരിപ്പിക്കുന്ന പുസ്തകം. ഓരോ പച്ചക്കറി വിളയെപ്പറ്റിയും വിവരിക്കുന്നതോടൊപ്പം നല്ല വിത്ത് എവിടെ കിട്ടും തുടങ്ങിയ അനുബന്ധവിവരങ്ങളും ചേർത്തിരിക്കുന്നു….
അടുക്കളത്തോട്ടം മുറ്റത്തും മട്ടുപ്പാവിലും
ഓരോ പച്ചക്കറി വിളയെപ്പറ്റിയും വിവരിക്കുന്നതോടൊപ്പം നല്ല വിത്ത് എവിടെ കിട്ടും തുടങ്ങിയ അനുബന്ധവിവരങ്ങളും ചേർത്തിരിക്കുന്നു….
8 in stock
Vendor Information
- Store Name: Manorama Books
- Vendor: Manorama Books
- Address:
- No ratings found yet!
Reviews
There are no reviews yet.