ആധുനികാനന്തര മലയാളനോവൽ – വിപണി കല പ്രത്യയശാസ്ത്രം

100 80

ആധുനികാനന്തര നോവലുകളുടെ ഘടനാപരമായ സവിശേഷതകളും പ്രമേയപരമായ വ്യത്യസ്തതകളും ചർച്ചചെയ്യുന്ന പുസ്തകം. ആധുനികാനന്തരനോവലുകൾ ചരിത്രത്തിന്റെ പ്രത്യയശാസ്ത്രസംബന്ധമായ വ്യഖ്യാനങ്ങളായി മാറുന്നതെങ്ങനെ എന്നു പരിശോധിക്കുന്നു.

5 in stock

Author: ഷാജി ജേക്കബ്ബ്

ആധുനികാനന്തര നോവലുകളുടെ ഘടനാപരമായ സവിശേഷതകളും പ്രമേയപരമായ വ്യത്യസ്തതകളും ചർച്ചചെയ്യുന്ന പുസ്തകം. ആധുനികാനന്തരനോവലുകൾ ചരിത്രത്തിന്റെ പ്രത്യയശാസ്ത്രസംബന്ധമായ വ്യഖ്യാനങ്ങളായി മാറുന്നതെങ്ങനെ എന്നു പരിശോധിക്കുന്നു. കലയും വിപണിയും തമ്മിലുള്ള സവിശേഷ ബന്ധം നോവലുകളുടെ രൂപപരിണാമത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്നു വിശകലനം ചെയ്യുന്നു. ഘടനാവാദാനന്തരചിന്തകളും അപഗ്രഥന രീതികളും ഉപയോഗപ്പെടുത്തിക്കൊണ്ട് മലയാളത്തിന്റെ സവിശേഷമായ സാംസ്‌കാരിക പാരിതോവസ്ഥയെ മുൻനിർത്തി നടത്തുന്ന ആഴമേറിയ അന്വേഷണത്തിന്റെയും വിശകലനത്തിന്റെയും ഉൽപ്പന്നമാണ് ഈ പുസ്തകം.

Weight 0.5 kg
ISBN

9788120043541

Reviews

There are no reviews yet.

Be the first to review “ആധുനികാനന്തര മലയാളനോവൽ – വിപണി കല പ്രത്യയശാസ്ത്രം”

Vendor Information