അഫ്ഗാനിസ്ഥാൻ

200 160

ചിന്ത പുറത്തിറക്കുന്ന ലോകരാഷ്ട്ര പരമ്പരയിലെ ആദ്യ പുസ്തകം . വിശദമായ സ്ഥിതിവിരകണക്കുകളുമായി പുറത്തിറങ്ങുന്ന ഈ പരമ്പരയിലെ ഗ്രന്ഥങ്ങൾ അക്കാദമിക ഗവേഷകർക്കും സാമൂഹിക ശാസ്ത്ര പഠിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഏറെ സഹായകരമാകും

8 in stock

Author: ഡോ. ജോർജ് കെ അലക്‌സ്‌

“ആധുനികതയും പാരമ്പര്യവും തമ്മിലുള്ള നിരന്തര സംഘർഷ ഭൂമിയാണ് അഫ്ഗാനിസ്ഥാൻ . കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ബലാബലമാണ് ഇവിടെ അധികാരം ആര് കൈയ്യാളണമെന്നു പല ഘട്ടങ്ങളിലും നിശ്ചയിച്ചു പോന്നത് . വർഗീയ വംശീയ രാഷ്ട്രീയം അപകടകരമായ മാനങ്ങൾ ആർജിച്ചിരിക്കുന്ന ഈ കാലത്ത് , മത സ്വത്വബോധവും മത തീവ്രവാദവും ഒരു രാജ്യത്തിൻറെ അധികാര സ്ഥാനങ്ങളിലേക്കു എങ്ങിനെ നടന്നടുക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ വർത്തമാനവും ചരിത്രവും വിലയേറിയ പഠനവിഷയമാണ് . ചിന്ത പുറത്തിറക്കുന്ന ലോകരാഷ്ട്ര പരമ്പരയിലെ ആദ്യ പുസ്തകം . വിശദമായ സ്ഥിതിവിരകണക്കുകളുമായി പുറത്തിറങ്ങുന്ന ഈ പരമ്പരയിലെ ഗ്രന്ഥങ്ങൾ അക്കാദമിക ഗവേഷകർക്കും സാമൂഹിക ശാസ്ത്ര പഠിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഏറെ സഹായകരമാകും .”

Weight 0.5 kg
ISBN

978 9393468222

Reviews

There are no reviews yet.

Be the first to review “അഫ്ഗാനിസ്ഥാൻ”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!