അഗതാ ക്രിസ്റ്റി അപസർപ്പകത്തിൻ്റെ മാലാഖ

200 160
HandC Books

സിരകളില്‍ ഉദ്വേഗം പതയുന്ന എത്രയോ കറുത്ത മുഹൂര്‍ത്തങ്ങള്‍ക്ക് വായനക്കാരെ അഗത ‘വിറ്റ്‌നസ്’ ആക്കി. മിസ്റ്ററിയുടെ ഈ മഹാറാണി സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഷെര്‍ലക് ഹോംസിന്റെ ആള്‍പ്പൊക്കത്തിലേക്ക് അമ്പരപ്പിക്കുന്ന വേഗത്തില്‍ വളര്‍ന്നു. ഈ കൃതി, ഒരു അന്വേഷകന്റെ സൂക്ഷ്മതയോടെ പിന്തുടരുന്നത്, അഗത ക്രിസ്റ്റിയുടെ സംഭവബഹുലമായ വ്യക്തിജീവിതവും വിശ്രമരഹിതമായ എഴുത്തുജീവിതവുമാണ്; അപൂര്‍വമായ ചിത്രങ്ങള്‍ സഹിതം.

9 in stock

Author: രാജന്‍ തുവ്വാര

നിഗൂഢതകൊïണ്ട് എഴുതിയ നോവലുകളിലൂടെയും കഥകളിലൂടെയും അപസര്‍പ്പകസാഹിത്യത്തില്‍ മായാമുദ്രകള്‍ പതിപ്പിച്ചു അഗത ക്രിസ്റ്റി. ജനപ്രിയതയില്‍ ഈ എഴുത്തുകാരിക്ക് ഇന്നും പകരക്കാരില്ല. തെളിവിന്റെ ഒരു തുമ്പുപോലും അവശേഷിപ്പിക്കാത്ത കൊലപാതകരഹസ്യങ്ങളിലേക്ക്, ആ ‘വൃത്തികെട്ട സത്യ’ങ്ങളിലേക്ക് അഗതയുടെ ഡിറ്റക്ടീവുകള്‍ ഭൂതക്കണ്ണാടി തിരിച്ചപ്പോള്‍, ആരും സങ്കല്പിക്കാത്ത വ്യക്തികള്‍ കുറ്റവാളിയുടെ മേല്‍ക്കുപ്പായമെടുത്തണിഞ്ഞു. ഹിംസയുടെയും മൃഗീയവാസനകളുടെയും എത്രയോ ഇരുണ്ടï രംഗങ്ങള്‍ക്ക്, സിരകളില്‍ ഉദ്വേഗം പതയുന്ന എത്രയോ കറുത്ത മുഹൂര്‍ത്തങ്ങള്‍ക്ക് വായനക്കാരെ അഗത ‘വിറ്റ്‌നസ്’ ആക്കി. മിസ്റ്ററിയുടെ ഈ മഹാറാണി സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഷെര്‍ലക് ഹോംസിന്റെ ആള്‍പ്പൊക്കത്തിലേക്ക് അമ്പരപ്പിക്കുന്ന വേഗത്തില്‍ വളര്‍ന്നു. ഈ കൃതി, ഒരു അന്വേഷകന്റെ സൂക്ഷ്മതയോടെ പിന്തുടരുന്നത്, അഗത ക്രിസ്റ്റിയുടെ സംഭവബഹുലമായ വ്യക്തിജീവിതവും വിശ്രമരഹിതമായ എഴുത്തുജീവിതവുമാണ്; അപൂര്‍വമായ ചിത്രങ്ങള്‍ സഹിതം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അഗതാ ക്രിസ്റ്റി അപസർപ്പകത്തിൻ്റെ മാലാഖ”

Vendor Information

  • Store Name: HandC Books
  • Vendor: HandC Books
  • Address:
  • No ratings found yet!