അഗ്നിപ്രവേശം

140 112

‘ഓ എന്തൊരു നിർവൃതി’ സിദ്ധൗഷധംപോലെ വേദനകളെ എരിച്ചൊടുക്കി അമൃതുപോലെ ജീവാത്മാവിനെ ഉണർത്തി……തിളച്ചുപൊന്തിയ ജീവിതസംഘർഷങ്ങൾക്കിടയിൽ സ്നേഹത്തിന്റെ ഉൾച്ചൂടു പകരുന്ന നോവൽ.

10 in stock

Author: എസ് രാമകൃഷ്ണൻ

‘ഓ എന്തൊരു നിർവൃതി’ സിദ്ധൗഷധംപോലെ വേദനകളെ എരിച്ചൊടുക്കി അമൃതുപോലെ ജീവാത്മാവിനെ ഉണർത്തി. എന്തൊരു സുഖം! നാമ്പെടുക്കുന്ന പുതുജീവന്റെ ഉൾപ്പുളകം. ഗർഭസ്ഥശിശുവിന്റെ നിർവൃതി. അനശ്വരമായ, അനുപമമായ സംതൃപ്തി. ഇതിൽത്തന്നെ അലിഞ്ഞലിഞ്ഞില്ലാതാകാനുള്ള കൊതി. തിളച്ചുപൊന്തിയ ജീവിതസംഘർഷങ്ങൾക്കിടയിൽ സ്നേഹത്തിന്റെ ഉൾച്ചൂടു പകരുന്ന നോവൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “അഗ്നിപ്രവേശം”

Vendor Information