ഐതീഹ്യമാല

500 400

ഐതീഹ്യകഥകളുടെ ഗന്ധമാദനഗിരികൾ നിറഞ്ഞ മലയാളത്തിന്റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം.

8 in stock

Author: കൊട്ടാരത്തിൽ ശങ്കുണ്ണി

മലയാളിയുടെ കലാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉൽക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛൻ കൃതികൾക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതീഹ്യമാല പോലെ മറ്റൊന്നില്ല.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഐതീഹ്യമാല”

Vendor Information